തൃശൂർ ജില്ലയിലെ അന്തിക്കാട് ആയുർവേദ govtment ഹോസ്പിറ്റൽ ആരോഗ്യബോധവത്കരണം
അന്തിക്കാട് പഞ്ചായത്ത് പ്രെസിഡന്റ് ശ്രീവത്സൻ ഉത്ഖാടന നിർവഹിച്ചു സംസാരിക്കുന്നു
ആരോഗ്യ ബോധവത്കരണത്തോട് അനുബന്ധിച്ചു അന്തിക്കാട് ആയുർവേദ ഹോസ്പിറ്റൽ ഡോക്ടർ പ്രമോദ് ക്ലാസ് എടുക്കുന്നു