ഉത്പന്നങ്ങള്‍ക്കും അപ്രതീക്ഷിതമായ ഓഫറുകളാണ് ലഭിക്കുന്നത്. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ജനുവരി 19ന് ഉച്ചയ്ക്ക് 12 മണി മുതല്‍ വില്‍പനയില്‍ പങ്കെടുക്കാം.
നോ-കോസ്റ്റ് ഇഎംഐ, ആകര്‍ഷകമായ ക്യാഷ്ബാക്ക് ഓഫര്‍, 5400 രൂപ വരെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഓഫര്‍, 3TB ജിയോ 4ജി ഡേറ്റ, 100% മൊബൈല്‍ പ്രൊട്ടക്ഷന്‍ പ്ലാന്‍ എന്നിവ ഓഫറില്‍ ഉള്‍പ്പെടുന്നു.
ആമസോണ്‍ വില്‍പനയില്‍ എച്ച്ഡിഎഫ്‌സി ക്രഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ് ഇഎംഐ ഓപ്ഷനുകള്‍ സ്വീകരിക്കുന്നവര്‍ക്ക് 10 ശതമാനം അധിക ക്യാഷ്ബാക്ക് ലഭിക്കും. തിരഞ്ഞെടുത്ത ഡെബിറ്റ് ക്രഡിറ്റ് കാര്‍ഡുകള്‍ ബജാജ് ഫിന്‍സെര്‍വ് എന്നിവ ഉപയോഗിച്ച് നോകോസ്റ്റ് ഇഎംഐയില്‍ ഉപയോക്താക്കള്‍ക്ക് 10 കോടിയില്‍ അധികം ഉല്‍പന്നങ്ങള്‍ ലഭ്യമാകും
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ജനുവരി 20 മുതല്‍ 23 വരെയാണ്.