LPG Price Reduced On Subsidized And Non-Subsidized Cylinders
14.2 കിലോ വരുന്ന പാചകവാതക സിലിണ്ടറുകളുടെ വില എണ്ണ വിപണന റീട്ടെയിലർമാർ കുറച്ചു.കുറഞ്ഞ നിരക്ക് ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു.സബ്സിഡി സിലിണ്ടറുകളുടെ നിരക്കുകളും കുറച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏതെങ്കിലും മെട്രോ നഗരങ്ങളിൽ ആണ് നിങ്ങൾ താമസിക്കുന്നെങ്കിൽ 14.2 കിലോ സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിലെ മാറ്റങ്ങൾ:
സബ്സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വിലയിലെ മാറ്റങ്ങൾ:
table.tableizer-table { font-size: 12px; border: 1px solid #CCC; font-family: Arial, Helvetica, sans-serif; } .tableizer-table td { padding: 4px; margin: 3px; border: 1px solid #CCC; } .tableizer-table th { background-color: #104E8B; color: #FFF; font-weight: bold; }
സബ്സിഡി നിരക്കിൽ ഇന്ത്യയിലെ ഓരോ കുടുംബത്തിനും പ്രതിവർഷം പരമാവധി 12 സിലിണ്ടറുകളാണ് അനുവദിച്ചിട്ടുള്ളത്, അതിനുശേഷം ഉപയോക്താക്കൾ മുകളിൽ കൊടുത്തിരിക്കുന്ന മുഴുവൻ വിലയും നൽകണം. സബ്സിഡി ഉപയോക്താവിന്റെ ബാങ്ക് അക്കൌണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടുന്നത് കൊണ്ട് സിലിണ്ടർ വാങ്ങുമ്പോൾ മുഴുവൻ തുകയും നൽകേണ്ടതാണ്.കഴിഞ്ഞ മാസങ്ങളിൽ സബ്സിഡി ഇല്ലാത്ത സിലിണ്ടറുകളുടെ വില 133 രൂപ വരെ കുറച്ചിരുന്നു.അന്താരാഷ്ട്ര വിലക്കയറ്റവും കറൻസി വിനിമയ നിരക്കുകളും അടിസ്ഥാനമാക്കിയാണ് ഓരോ മാസവും മാറുന്ന ഈ നിരക്കുകൾ.ജി എസ് ടി (ചരക്ക്, സേവന നികുതി) മാർക്കറ്റ് വിലയിൽ കൂടുതൽ ചുമത്തപ്പെടുന്നുണ്ട്. സബ്സിഡിയും അതിനനുസരിച്ചു മാറുന്നതാണ്.