Sunday, April 14, 2019

വിഷു റേഡിയോ മൂവി

ഇന്ന് ഉച്ചക്ക് 3.30 

വി. എം വിനു സംവിധാനം ചെയ്ത സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച 

'ബാലേട്ടൻ ' 

അഭിനേതാക്കൾ : മോഹൻലാൽ, ദേവയാനി,  നെടുമുടിവേണു,  സുധീഷ്,  ജഗതി ശ്രീകുമാർ 

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം കൊടുത്തത് രാജാമണി.

ബാലേട്ടൻ റേഡിയോ ശബ്ദരേഖ ഇന്ന് 3.30 pm