Monday, April 15, 2019

വിഷുദിന സൂപ്പർഹിറ്റ് റേഡിയോ മൂവി

2007 ൽ ജോഷി സംവിധാനം ചെയ്തു പുറത്തു ഇറങ്ങിയ 

July 4 

അനന്യ ഫിലിംസിന്റെ ബാനറിൽ സുകു നായർആൽ‌വിൻ ആന്റണിഎന്നിവർ നിർമ്മിച്ച ഈ ചിത്രം അനന്യ ഫിലിംസ് തന്നെയാണ് വിതരണം ചെയ്തിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ്എന്നിവരാണ്.

അഭിനേതാക്കൾ 

ദിലീപ്, റോമാ, ദേവൻ, സലിംകുമാർ 

ഇന്ന്. 3.30 ടി സി ആർ ലൈവ്