എന്താണ് അവരുടെ ദാമ്പത്തിക ബന്ധത്തില്‍ ഉണ്ടായതെന്ന് ഇനിയും ഇവര്‍ തുറന്നു പറഞ്ഞിട്ടില്ല. യഥാര്‍ത്ഥത്തില്‍ സംഭവിച്ചതല്ല ഇരുവരം പറഞ്ഞത്. അത് മൂന്നാമതൊരാള്‍ അറിയാന്‍ പാടില്ല എന്നവര്‍ വേര്‍പിരിയുമ്പോഴും തീരുമാനിച്ചു.അടുത്ത വര്‍ഷത്തിനുള്ളില്‍ നല്ല സിനിമകളില്‍ അഭിനയിച്ച് കൂടുതല്‍ പേരെടുത്ത് വിവാഹിതയാകാനാണ് അമലാപോളിന്റെ ആഗ്രഹം. വളരെ രഹസ്യമാക്കി വച്ചിരിക്കുന്ന വിവാഹ വാര്‍ത്ത ഏതെങ്കിലും രീതിയില്‍ പുറത്ത് വന്നാല്‍ തത്ക്കാലം ‘അത്’ നിഷേധിക്കാന്‍ തന്നെയാണ് അമലാപോളിന്റെ തീരുമാനം.