പുലർച്ചെ നിർമ്മാല്യ ദർശനത്തിന് ശേഷം ദേവസ്വം ഭരണസമിതിയംഗങ്ങളായ എ.വി.പ്രശാന്ത്, പി.ഗോപിനാഥൻ, അഡ്മിനിസ്‌ട്രേറ്റർ സി.വി.ശിശിർ എന്നിവർ ചേർന്ന് കിരീടം ഏറ്റുവാങ്ങി. ശംഖഭിഷേകം കഴിഞ്ഞ് മേൽശാന്തി കലിയത്ത് പരമേശ്വരൻ നമ്പൂതിരി കിരീടം ഗുരുവായൂരപ്പന് അണിയിച്ചു. ഈജിപ്തിലെ കെയ്‌റോയിൽ ഉദ്യോഗസ്ഥനാണ് ശിവകുമാർ.