Monday, January 14, 2019

ഈ വർഷത്തിൽ വാങ്ങാവുന്ന മികച്ച ബജറ്റ് ഫോണുകൾ

 കുറഞ്ഞ ചിലവിൽ മികച്ച ഫോണുകൾ വാങുവാൻ ആഗ്രഹിക്കുന്നവർക്കായി ടി സി ആർ ലൈവ് പുതിയ മൊബൈൽ &ഗാഡ്ജറ്റ് സഹായമാകും . ഞങ്ങൾ പരിജയപ്പെടുത്തുന്ന  മോഡലുകൾക്ക് പ്രത്യേക ബാറ്ററി നല്‍കിയിട്ടുണ്ട്, കൂടാതെ വേഗത്തിലുളള ചാര്‍ജ്ജിംഗ് സൗകര്യം, ഡ്യുവല്‍ 4ജി വോള്‍ട്ട് നെറ്റ്‌വര്‍ക്ക്, 6ജിബി വരെയുളള റാം, ശക്തമായ ഗ്രാഫിക്‌സ് പിന്തുണ, മികച്ച ക്യാമറ എന്നിവയെല്ലാം ഉള്‍പ്പെടുന്നു.


  1. Xiaomi Redmi Note 6 Pro
സവിശേഷതകള്‍ .
 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ . 
1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 14nm പ്രോസസര്‍ . 
6ജിബി /4ജിബി റാം, 64ജിബി സ്‌റ്റോറേജ് . 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ . 
ആന്‍ഡ്രോയിഡ് 8.1 ഓറിയോ . ഹൈബ്രിഡ് ഡ്യുവല്‍ സിം . 
12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ . 20എംപി മുന്‍ ക്യാമറ . 
ഡ്യുവല്‍ 4ജി വോള്‍ട്ട് . 4000എംഎഎച്ച് ബാറ്ററി
13,999
  1. Realme U1
സവിശേഷതകള്‍ . 
6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ . 
ഒക്ടാകോര്‍ മീഡിയാടെക്ല ഹീലിയോ P70 12nm പ്രോസസര്‍ . 
3ജിബി/4ജിബി റാം, 32ജിബി/ 64ജിബി സ്‌റ്റോറേജ് .
256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ .
ഡ്യുവല്‍ സിം . 
ആന്‍ഡ്രോയിഡ് 8.1 ഓറിയോ .
13എംപി റിയര്‍ ക്യാമറ, 2എംപി മുന്‍ ക്യാമറ .
ഡ്യുവല്‍ 4ജി വോള്‍ട്ട് . 
3500എംഎഎച്ച് ബാറ്ററി
11,999

  1. Realme 2
സവിശേഷതകള്‍ . 6.2 ഇഞ്ച് ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ 
1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm പ്രോസസര്‍ .
ഡ്യുവല്‍ നാനോ സിം . 
13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ . 
8എംപി മുന്‍ ക്യാമറ . 
ഡ്യുവല്‍ 4ജി വോള്‍ട്ട് . 
4230എംഎഎച്ച് ബാറ്ററി
9,499
  1. Asus Zenfone Max Pro M2 
സവിശേഷതകള്‍ . 
6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ . 
ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 14nm പ്രോസസര്‍ . 
ഡ്യുവല്‍ നാനോ സിം .
4ജിബി റാം, 64ജിബി സ്റ്റോറേജ് . 
2TB േൈക്രാ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ . 
12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ . 
13എംപി മുന്‍ ക്യാമറ . 
ഡ്യുവല്‍ 4ജി വോള്‍ട്ട് . 
5000എംഎഎച്ച് ബാറ്ററി
12,999

  1. Honor 8X
സവിശേഷതകള്‍ . 
6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ 
ഒക്ടാകോര്‍ കിരിന്‍ 12nm പ്രോസസര്‍ . 6ജിബി /4ജിബി റാം, 
128/64ജിബി സ്‌റ്റോറേജ് . 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ .
ആന്‍ഡ്രോയിഡ് 8.1 ഓറിയോ . ഡ്യുവല്‍ നാനോ സിം . 
20എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ . 
16എംപി മുന്‍ ക്യാമറ . 
ഡ്യുവല്‍ 4ജി വോള്‍ട്ട് . 
3750എംഎഎച്ച് ബാറ്ററി
14,999

  1. Motorola One Power
സവിശേഷതകള്‍ . 
6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ . 
1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 14nm പ്രോസസര്‍ . 
4ജിബി റാം, 64ജിബി സ്‌റ്റോറേജ് . 
256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ . 
ആന്‍ഡ്രോയിഡ് 8.1 ഓറിയോ . ഡ്യുവല്‍ നാനോ സിം . 1
6എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ . 
12എംപി മുന്‍ ക്യാമറ . 
4ജി വോള്‍ട്ട് .
5000എംഎഎച്ച് ബാറ്ററി
14,999

  1. Vivo Y93
സവിശേഷതകള്‍ . 
6.22 ഇഞ്ച് ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ . 
ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 439 പ്രോസസര്‍ . 
4ജിബി റാം, 64ജിബി സ്‌റ്റോറേജ് . 
മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ . 
ആന്‍ഡ്രോയിഡ് 8.1 ഓറിയോ . 
ഡ്യുവല്‍ സിം . 
13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ . 
8എംപി മുന്‍ ക്യാമറ . 
ഡ്യുവല്‍ 4ജി വോള്‍ട്ട് . 
5030എംഎഎച്ച് ബാറ്ററി
13,990

  1. Samsung Galaxy J6
സവിശേഷതകള്‍ . 
5.6 ഇഞ്ച് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ . 
1.6GHz ഒക്ടാകോര്‍ എക്‌സിനോസ് 7870 14nm പ്രോസസര്‍ . 
3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ് . 
256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ . 
ആന്‍ഡ്രോയിഡ് 8.0 ഓറിയോ . 
ഡ്യുവല്‍ സിം . 
13എംപി റിയര്‍ ക്യാമറ . 8എംപി മുന്‍ ക്യാമറ .
4ജി വോള്‍ട്ട് . 
3000എംഎഎച്ച് ബാറ്ററി
10,490