Wednesday, February 13, 2019

തളിക്കുളം പഞ്ചായത്തിൽ സാംസ്കാരിക സദസ്സ്‌ നടത്തി


പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിൽ സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. മാർക്കറ്റ് ഹാളിൽ നടത്തിയ സദസ്സ് ഗിന്നസ് റെക്കോർഡ് ജേതാവ് മുരളി നാരായണൻ ഉദ്‌ഘാടനം ചെയ്തു.
പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി തളിക്കുളം ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച സാംസ്‌ക്കാരിക സദസ്സ്   ഗിന്നസ്സ് റെക്കോര്‍ഡ് ജേതാവ് മുരളി നാരായണന്‍ ഉദ്ഘാടനം ചെയ്തു.. തുടർന്ന് പ്രശസ്ത സിനിമ പിന്നണി ഗായകൻ അജ്മൽ മുഹമ്മദ്. ഷൈൻ രായംസ്.. തളികുളത്തിലെ കലാ കൂട്ടായ്മ മെഹ്ഫിൽ ടീമംഗങ്ങളും പരിപാടികൾ അവതരിപ്പിച്ചു .