Monday, February 18, 2019

ഇന്റർനെറ്റ് മാർക്കറ്റിംഗ് നല്ലതോ ചീത്തയോ

പുതിയതും പഴയതുമായ വ്യവസായങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി ഇന്റർനെറ്റ് മാർക്കറ്റിംഗിലേക്ക് മാറുന്നു, ഇന്റർനെറ്റ് മാർകെറ്റിംഗിൽ നല്ലതും ചീത്തയുമുണ്ട്.

ഇന്റർനെറ്റ് മാർക്കറ്റിംഗ് പ്രയോജനപെടുത്തുന്ന ചില കാര്യങ്ങൾ:- കുറഞ്ഞ ചെലവിൽ പ്രൊമോഷൻ സ്ട്രാറ്റജി, ഗ്ലോബൽ മാർക്കറ്റിംഗ്, നിങ്ങളുടെ മാർക്കറ്റിങ് ടാർഗെറ്റ് എളുപ്പത്തിൽ നിർവഹിക്കാൻ സാദിക്കും എന്നിങ്ങനെയാണ്

ഓൺലൈൻ മാർക്കറ്റിംഗ് ദോഷവശങ്ങൾ:- ഓൺലൈൻ പരസ്യം ചെയ്യൽ എല്ലായിടത്തും ഉള്ളതുകൊണ്ട് ഉത്പന്നത്തിന്റെ വിലക്കു ഇടിവ് സംഭവിക്കുന്നു, മാർക്കറ്റിംഗ് നല്ലതണോ അല്ലെങ്കിൽ മോശമാണോ എന്ന് ഉപയോക്താക്കളെ അറിയിക്കാൻ ഒരു മാർഗ്ഗവുമില്ല, ഉപയോക്താക്കളുടെ വിശ്വാസം നേടാൻ ഓൺലൈൻ വ്യാപാര മാർക്കറ്റിന് കുറച്ച് സമയം എടുത്തേക്കാം.

ലോകത്തെമ്പാടുമുള്ള കമ്പനികളുമായി നിങ്ങളുടെ ബിസിനസ്സും വിവരവും വേറിട്ടുനിൽക്കുന്നത് വളരെ പ്രയാസകരമാണ്. ഇന്ന് ഓൺലൈൻ മാർക്കറ്റിംഗിലും നല്ല അറിവും വൈദഗ്ദ്ധ്യവും ആവശ്യമാണ്. ശരിയായി ചെയ്തുകഴിഞ്ഞാൽ ഇൻറർനെറ്റ് മാർക്കറ്റിംഗ് നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുകയും മെച്ചപ്പെട്ട വിൽപ്പന കാണാൻ സാധിക്കുക തന്നെ ചെയ്യും. ഓൺലൈൻ മാർക്കറ്റിംഗ് ലളിതവും ചെലവു കുറഞ്ഞതുമായ മാർഗമാണ്. എന്നാൽ പരമ്പരാഗത പരസ്യ മാർഗ്ഗങ്ങൾ മാറ്റിസ്ഥാപിക്കാൻ കഴിയില്ല.