Monday, February 18, 2019

തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി .

ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരി കൊടിയേറ്റം നിർവ്വഹിച്ചു . 

തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രൊഫ . പി . ചന്ദ്രശേഖരൻ , സെക്രട്ടറി പ്രൊഫ . എം . മാധവൻകുട്ടി തുടങ്ങിയവർ സന്നിഹിതരായിരുന്നു .

ഉത്സവത്തോടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടികൾക്ക് തുടക്കമായി . 24 ന് ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും .