Monday, February 18, 2019

മുഖ്യമന്ത്രി നാളെ തൃശ്ശൂരിൽ

മുഖ്യമന്ത്രി  നാളെ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും .

മുഖ്യമന്ത്രിയുടെ സന്ദർശന സ്ഥലങ്ങളിൽ പോലീസ് കർശന സുരക്ഷയൊരുക്കും . രാവിലെ 10 ന് വെറ്റിനറി യൂണിവേഴ്സിറ്റി വർഗ്ഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആൻ ഫുഡ് ടെക്നോളജിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും . തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം മുഖ്യമന്ത്രി നിർവ്വഹിക്കും . ഉച്ചയ്ക്ക് ശേഷം പെരിഞ്ഞനം പഞ്ചായത്ത് സോളാർ പദ്ധതിയുടെയും , തുടർന്ന് ചാവക്കാട് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിക്കും . വൈകീട്ട് 6 ന് കൃഷി തൃശൂരിൽ വകുപ്പിന്റെ മെക്കനേഷൻസ് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും .