Friday, April 12, 2019

Radio Movie

സിബിമലയിൽ സംവിധാനം ചെയ്തു മലയാളി പ്രക്ഷകരെ കരയിച്ച 1993 മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ 'ആകാശദൂത് ' 

റേഡിയോ ശബ്‌ദരേഖ ഇന്ന് രാത്രി 9.30 tcrlive റേഡിയോയോയിൽ 


മുരളിമാധവി എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. കൂടാതെ ജഗതി ശ്രീകുമാർനെടുമുടി വേണുഎൻ.എഫ്. വർഗ്ഗീസ്, ബിന്ധു പണിക്കർ തുടങ്ങിയവരും

കേൾക്കാം ഇന്ന് രാത്രി 

വിഷു ഈസ്റ്റര് റേഡിയോ മൂവി