Monday, October 22, 2018

അറബ് രാജ്യങ്ങളിൽ ഭക്ഷ്യ സുരക്ഷയിൽ ഖത്തർ ഒന്നാമത്

ഭക്ഷ്യ സുരക്ഷയുടെ നിയമവിരുദ്ധ ഉപരോധത്തിന് ഇടയിലും ഖത്തർ അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി . ലോകരാജ്യങ്ങളിൽ 22 സ്ഥാനം ആണ് ഇപ്പൊ ഖത്തറിനു .




 ദ ഇക്കോണോമിസിറ്റ് ഇന്റലിജൻസ് യൂണിറ്റ് പുറത്തിറക്കിയ 2018ലെ ആഗോള ഭക്ഷ്യ സുരക്ഷാ  സൂചികയിലാണ് ഖത്തർ മികച്ചനേട്ടം കൈവരിച്ചത് .