പുത്തൻപീടികയിൽ സ്ഥാപിതമായ ദായി ചാരിറ്റബിൾ & കൾച്ചറൽ ട്രസ്റ്റിന്റെ ലോഗോ പ്രകാശനം ബഹുമാനപ്പെട്ട കേരള കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ് .സുനിൽകുമാർ നിർവ്വഹിച്ചു.
ട്രസ്റ്റ് മാനേജിംഗ് ഡയറക്ടർ ബിനീത് ജയശങ്കർ, ചെയർമാൻ ആന്റോ തൊറയൻ , ട്രസ്റ്റ് ഡയറക്ടർമാരായ അഷ്റഫ് അമ്പയിൽ, മധുപട്ടാട്ട് , സി ജോ മാത്യു എന്നിവർ പങ്കെടുത്തു.