നാട്ടികയിൽ കുടുംബശ്രീ യൂണിറ്റുകൾക്ക് ഒന്നര കോടി വായ്പ
നാട്ടിക ഗ്രാമപ്പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകൾക്കും ജെ.എൽ.ജി. ഗ്രൂപ്പുകൾക്കുമായി 1.5 കോടി രൂപയുടെ വായ്പ നൽകി.
ഗ്രാമപ്പഞ്ചായത്തും കുടുംബശ്രീയും ചേർന്ന് കേരള പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ സഹകരണത്തോടുകൂടിയാണ് വായ്പ നൽകിയത്.